Ad banner
Ad banner

എഴുത്തുകാരൻ,ബാബു അബ്രഹാം മലയാളക്കരയെ കിഴ്പ്പെടുത്തി, മുന്നേറുന്നു,കമ്പിളികണ്ടത്തെ കൽഭരണികൾ.

തികച്ചും പ്രതികൂലമായ ചുറ്റുപാടുകളില്‍ വളര്‍ന്ന നിര്‍ദ്ധനനും നിരാലംബനുമായ ഒരു ബാലന് ജീവിതപ്പടവുകള്‍ കയറാനായത് നിരന്തരോത്സാഹത്തോടൊപ്പം ജീവിതമൂല്യങ്ങള്‍ മുറുകെപ്പിടിച്ചതുകൊണ്ടാണ്. അമ്മയുടെ വാക്കനുസരിച്ച് കരപിടിച്ചപ്പോള്‍ ബാബു തന്റെ പിന്‍ഗാമികള്‍ക്കുവേണ്ടി വെള്ളത്തിലേക്കു തള്ളിവിട്ട ചങ്ങാടമാണ് ഈ ഓര്‍മ്മപ്പുസ്തകമെന്നു പറയാം #breakingnews #malayalam #news

(Visited 13 times, 1 visits today)

You Might Be Interested In

Post A Comment For The Creator: IndianXclusive

Your email address will not be published. Required fields are marked *