RELIGIOUS14 Videos

ബെനഡിക്ട് പതിനാറാമൻ കബറടക്കം “മനുഷ്യൻ മണ്ണിലേക്ക് മടങ്ങുന്നു”

ബെനഡിക്ട് പതിനാറാമൻ കബറടക്കം “മനുഷ്യൻ മണ്ണിലേക്ക് മടങ്ങുന്നു” #indianxclusive #indianxclusive #breaking_news

വത്തിക്കാനിൽ കാലം ചെയ്ത ബനഡിക്ട് മാർപാപ്പയുടെ അരികിൽ ഒരു നിമിഷം.

വത്തിക്കാനിൽ, കാലം ചെയ്ത ബനഡിക്ട് പതിനാറാമാൻ പാപ്പായുടെ കബറടക്കം നാളെ സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ നടക്കും… #malayalamvarthakal #indianxclusive #breaking_news

ചരിത്രം സൃഷ്‌ടിച്ച ബെനഡിക്ട് പതിനാറാമൻ മാർപ്പാപ്പ

ചരിത്രം സൃഷ്‌ടിച്ച ബെനഡിക്ട് പതിനാറാമൻ മാർപ്പാപ്പ #malayalamvarthakal #breaking_news #globalnews

Devasahayam’s canonization

ഇന്ത്യൻസ്‌ക്ലസിവിന്റെ വറ്റിക്കാൻ ന്യൂസിന്റെ ഭാഗമായി 10 പേരെ വിശുദ്ധരാക്കിയതിന്റെ സാരംസ്സമാണ് ഇന്ന് ഇവിടെ സംരക്ഷണം. പ്രത്യകമായി ഇന്ത്യയിൽ നിന്നുള്ള ദൈവസഹായം ഭാരത്തിൽ നിന്നുള്ള ആദ്യത്തെ അൽമായ രക്തസാക്ഷിയാണ് ദേവസഹായം പിള്ള.അഥവാ ലാസറോ എല്ലാ ഇന്ത്യക്കാർക്ക് പൃഥിയെകിച്ച റോമാ കത്തോലിക്കർക്ക് സന്തോഷമായിരുന്നു . സാധാരണ ജീവിതം നയിച്ച ഒരു അലമായാൻ ആദ്യമായിട്ടാണ് ഈ പദവിയിലേക്ക് എത്തിച്ചേരുന്നത്

ഇന്ത്യക്കാർക്ക് ഒരു വിശുദ്ധൻ കുടി

ഭാരതത്തിലെ കത്തോലിക്കാ സഭാ വിശ്വാസികൾക്കു ധന്യതയാർന്ന ഒരു മ മുഹൂർത്തമായി തീരുകയാണ് വാഴ്ത്തപ്പെട്ട ദേവസഹായം പിള്ള വിശുദ്ധരുടെ ഗണത്തിലേക്ക് ഉയർത്തപ്പെടുന്നു. വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് സ്ക്യുറേലിൽ നടക്കുന്ന…ചടങ്ങിൽ ഫ്രാൻസിസ് മാർപാപ്പയാണ് ദേവസഹായം പിള്ളയെ വിശുദ്ധനായി പ്രഖ്യാപിക്കുന്നത്. മറ്റു 14 പേരെക്കൂടി…വിശുദ്ധപദവിയിലേക്ക് ഉയർത്തും

Easter 2022

പെസഹാതിരുനാൾ ; വലിയ ആഴ്ചയിലെ വത്തിക്കാൻ വിശേഷങ്ങൾ

പെസഹാ തിരുനാൾ ഇന്ത്യൻസ്‌ക്ലസിവ് വലിയ ആഴ്ചയിലെ വത്തിക്കാൻ വിശേഷങ്ങൾ

മാർപ്പാപ്പയുടെ വലിയ ആഴ്ചയിലെ ചിന്തകൾ

ഫ്രാൻസിസ് മാർപ്പാപ്പയുടെ വലിയ ആഴ്ചയിലെ ചിന്തകൾ, “കുരിശിലെ സഹനമാണ്, എല്ലാവരും രക്ഷപ്പെടാൻ കാരണമായത്”

ഭുമിയിൽ സന്മനസ്സുള്ളവർക്ക് സമാധാനം

Xmas സന്ദേശം” ഭുമിയിൽ സന്മനസ്സുള്ളവർക്ക് സമാധാനം”

ഭൂമിയിലുള്ളമനുഷ്യർഎല്ലാവരുംതുല്യരാണ്എന്നയാഥാർഥ്യത്തിൽ ഞങ്ങൾവിശ്വസിക്കുന്നുചർച്ചയുടെരണ്ടാം ഭാഗം

ഭൂമിയിലുള്ള മനുഷ്യർ എല്ലാവരും തുല്യരാണ് എന്ന യാഥാർഥ്യത്തിൽ ഞങ്ങൾ വിശ്വസിക്കുന്നു ചർച്ചയുടെ രണ്ടാം ഭാഗം നിങ്ങൾക്കായി സമർപ്പിക്കുന്നു

ദൈവനാമത്തിൽതമ്മിലടിക്കുന്നോ…?എന്ന എപ്പിസോഡിന്റെ ഒന്നാം ഭാഗം.

ദൈവ നാമത്തിൽ തമ്മിലടിക്കുന്നോ…? എന്ന എപ്പിസോഡിന്റെ ഒന്നാം ഭാഗം ആനുകാലിക പ്രസക്തിയുള്ള ഈ ഡിബേറ്റ്-ൽ ചർച്ച ചെയുന്നു കാണുക ഷെയർ ചെയുക പങ്കെടുക്കുന്നവർ Swami Sandeepananda Giri- Kerala Mr. Abdul Gafoor Muhammed- Dubai Mr. Jose Kadapuram- NewYork, USA Mr. Jaimon Nanthikattu- Chicago, US *Anchor and Moderator- Prof. Jose V. Philip, Rome, Italy *

ഐർലണ്ടിൽ മാതാവ് പ്രത്യക്ഷപ്പെട്ടു എന്ന് വിശ്വസിക്കുന്ന “Knock Shrine”

ഐർലണ്ടിൽ മാതാവ് പ്രത്യക്ഷപ്പെട്ടു എന്ന് വിശ്വസിക്കുന്ന “Knock Shrine”