VD satheesan, CM of kerala, New leader വി.ഡി. സതീശന്റെ രാഷ്ട്രീയ ശൈലി കേരള രാഷ്ട്രീയത്തിൽ ഒരു മാറ്റത്തിന്റെ സൂചനയായി പലരും കാണുന്നു.
ജനങ്ങളോട് കൂടുതൽ അടുക്കുന്ന രാഷ്ട്രീയവും ഉത്തരവാദിത്തം ചോദിക്കുന്ന പ്രതിപക്ഷ സമീപനവുമാണ് അദ്ദേഹത്തിന്റെ പ്രധാന ശക്തിയായി വിലയിരുത്തപ്പെടുന്നത്. #malayalamvartha
Error: Contact form not found.