Home

Interviews

ഋഷി സുനാക് വെല്ലുവിളികൾ

ഋഷി സുനാക് വെല്ലുവിളികൾ (Visited 9 times, 1 visits today)

ഞങ്ങൾ ലോകകേരളസഭയിൽ ശിങ്കടികളോ പ്രഞ്ചിയേട്ടന്മാരോ .?

ഞങ്ങൾ ലോകകേരള സഭയിൽ “ശിങ്കടികളോ പ്രഞ്ചിയേട്ടന്മാരോ” …? എന്ന ചോദ്യവുമായി ഡോ ബിന്ദു സാറ വര്ഗീസ് നോർവേ , പോൾ ഗോപുരത്തിങ്കൽ , ജർമ്മനി GMF , ജോസ് വി ഫിലിപ്പ് ഇന്ത്യൻസ്‌ക്ലസിവ് (Visited 7 times, 1 visits today)

വിഴിഞ്ഞം സമരത്തെ അവഗണിക്കുന്നോ? വിഴിഞ്ഞംകാർ സംസാരിക്കുന്നു

വിഴിഞ്ഞം സമരത്തെ അവഗണിക്കുന്നോ കേരളം വളരെക്കാലമായി കാത്തിരുന്ന വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചു. ഇന്ത്യയിലെ തന്നെ ഏറ്റവും വികസന സാദ്ധ്യതയുള്ള തുറമുഖമാണ്‌ വിഴിഞ്ഞം എന്നാണ്‌ വിശേഷിപ്പിക്കപ്പെടുന്നത് (Visited 6 times, 1 visits today)

അലിക്ക് ഇറ്റലിയുടെ റോമിലെ ഓണാഘോഷം

മലയാളികളുടെ മഹോത്സവമാണ് തിരുവോണം. കേരളം വാണ നീതിമാനായ രാജാവ് മഹാബലി തന്റെ പ്രജകളെ കാണാനെത്തുന്ന ദിനമാണ് തിരുവോണം എന്നാണ് ഐതിഹ്യം. (Visited 2 times, 1 visits today)

ലോക കേരള സഭ കേരളത്തിനും പ്രവാസികൾക്കും ഉപകാരപ്പെടും

ലോക കേരള സഭ കേരളത്തിനും പ്രവാസികൾക്കും ഉപകാരപ്പെടും (Visited 1 times, 1 visits today)

ആയുർവേദ പ്രതിവിധികൾ ഉത്തമം

ആയുസിന്റെ വേദമായ ആയുര്‍വേദത്തില്‍ ശരീരം, ഇന്ദ്രിയങ്ങള്‍, മനസ്, ആത്മാവ് തുടങ്ങിയവയെപ്പറ്റിയും, അവയുടെ സ്വസ്ഥാവസ്ഥയെയും രോഗാവസ്ഥയെയും കുറിച്ച് വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. ഇവയില്‍ മനസ് എല്ലാത്തരം രോഗാവസ്ഥയിലും സുപ്രധാന പങ്കുവഹിക്കുന്നു. തെളിഞ്ഞ മനസുതന്നെ രോഗാവസ്ഥയില്‍ നിന്നുള്ള മോചനമാണ്. (Visited 2 times, 1 visits today)

News

ഇറ്റലിയിലെ ഗവണ്മെന്റ് ആനുകൂല്യങ്ങളിൽ വെട്ടിക്കുറയ്ക്കൽ! എങ്ങും സമ്പാദ്യ മാന്ദ്യം,

ഇറ്റലിയിലെ ഗവണ്മെന്റ് ആനുകൂല്യങ്ങളിൽ വെട്ടിക്കുറയ്ക്കൽ എങ്ങും സമ്പാദ്യ മാന്ദ്യം .പല കമ്പനികളും ജോലിക്കാരെ വെട്ടികുറയ്ക്കുന്നു വിഴിഞ്ഞം അക്രമത്തിലേക്കോ #malayalamvarthakal #indianxclusive #breaking_news (Visited 1 times, 1 visits today)

ഇറ്റാലിയൻ പാർലമെന്റിൽ തുടരാൻ കഴിയാതെ കുടിയേറ്റ MP, Aboubakar Soumahoro സ്വയം രാജിവച്ചു കിഴടങ്ങി

ഇറ്റാലിയൻ പാർലമെന്റിൽ തുടരാൻ കഴിയാതെ കുടിയേറ്റ MP സ്വയം കിഴടങ്ങി, ഫുട്ബാൾ കളിയെ പ്രോത്സാഹിപ്പിക്കണം kt ജലീൽ, അവ മനുഷ്യനെ ഒന്നിപ്പിക്കുന്ന #malayalamvarthakal #globalnews #indianxclusive (Visited 1 times, 1 visits today)

റോമിൽ ക്നാനായ ആഘോഷം,സ്വിസ്ർലാൻഡ് പുതിയ KPFS ഭാരവാഹികൾതിരഞ്ഞെടുത്തു.

റോമിൽ ക്നാനായ ആഘോഷം,പ്രവാസി കുട്ടയിമ വളരെ വിവിധ കലാപരിപാടികളോട് കുടി നടന്നു പുതിയ സ്വിസ്ർലാൻഡ് KPFS ഭാരവാഹികൾതിരഞ്ഞെടുത്തു ആഗോള വാർത്തകൾ…. (Visited 1 times, 1 visits today)

(Visited 163 times, 1 visits today)