eXCLUSIVE22 Videos

ഡോ വന്ദനയുടെ മരണത്തിന്റെ ഉത്തരവാദി ആരായിരിക്കും

കടുത്തുരുത്തി മാഞ്ഞൂരിലെ ഡോ.വന്ദനദാസ് എംബിബിഎസ്’– കെ.ജി.മോഹൻദാസിന്റെയും വസന്തകുമാരിയുടെയും മകളുടെ മരണത്തിന്റെ ഉത്തരവാദി ആരായിരിക്കും #malayalamvarthakal #breaking_news #indianxclusive

വിമാന യാത്രയെ എങ്ങനെ സുഖകരമാക്കാമെന്ന് CAFS ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ശ്രീ വി ബി രാജൻ

പലപ്പോഴും നമ്മുടെ യാത്രകൾ പ്രയാസമേറിയതാണ് എന്നാൽ വിമാന യാത്രയെ എങ്ങനെ സുഖകരമാക്കാമെന്ന് CAFS ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ശ്രീ വി ബി രാജൻ വിവരിക്കുന്ന #malayalamvarthakal #breaking_news #globalnews

ഒരു പഴയകാല ഓർമ്മ. കഥാപ്രസംഗമം

കഥാപ്രസംഗം കേരളത്തിൽ വികസിച്ചുവന്ന ഒരു കഥ പറച്ചിൽ രീതിയാണ്. പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തിലും ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിലുമായി സമൂഹത്തിലെ ദുഷിച്ച പ്രവണതകൾക്കെതിരെ ജനങ്ങളെ ബോധവൽക്കരിക്കാനായി ആരംഭിച്ച കലാരൂപമാണിത്. ഒരു കഥാപ്രസംഗകനും (കാഥികൻ) കുറച്ചു പിന്നണിയും അടങ്ങിയതാണ് കഥാപ്രസംഗസദസ്സ്. കഥാപ്രസംഗകൻ വളരെ നാടകീയമായി കഥയെ ഗാനങ്ങളുടെ അകമ്പടിയോടെ അവതരിപ്പിക്കുന്നു. പുരാണകഥകളെ അധികരിച്ചും ധാരാളം കഥാപ്രസംഗ‌ങ്ങൾ രൂപം കൊണ്ടിട്ടുണ്ട് കേരളത്തിലെ ഗ്രാമീണ സദസ്സുകൾക്കു വിശ്വസാഹിത്യത്തിലെ ചില പ്രധാന കൃതികൾ പരിചയപ്പെടുത്തുന്നതിൽ കാഥികർ പങ്കു വഹിച്ചിട്ടുണ്ട്. #malayalamvarthakal #breaking_news #indianxclusive

ഫാ. ലൂക്കോസ് കൈതാരത്തോട്ടിയിലിനെ റോമിൽ നിന്ന് കാണാതായിട്ട് 10 വര്ഷം കഴിഞ്ഞു

ഫാ. ലൂക്കോസ് കൈതാരത്തോട്ടിയിലിനെ റോമിൽ നിന്ന് കാണാതായിട്ട് 10 വര്ഷം കഴിഞ്ഞു ഫാ. ലൂക്കോസ് കൈതാരത്തോട്ടിയിലിനെ റോമിൽ നിന്ന് കാണാതായിട്ട് 10 വര്ഷം കഴിഞ്ഞു #malayalamvarthakal #breaking_news #news

റോമിൽ വികലാംഗന് നേരെ പോലീസ് കാണിച്ചാ ക്രൂരത

റോമിൽ വികലാംഗന് നേരെ പോലീസ് കാണിച്ചാ ക്രൂരത കഴിഞ്ഞ ജൂലൈ മാസം 25 തിയതി റോമിലെ പ്രീമ വാലേ പോലീസെ സ്റ്റേഷൻ അതിർത്തിയിൽ ഹാസീബിന്റെ വീട്ടിൽ നടന്ന ക്രൂരത #malayalamvarthakal #globalnews #breaking

ബെനഡിക്ട് പതിനാറാമൻ കബറടക്കം “മനുഷ്യൻ മണ്ണിലേക്ക് മടങ്ങുന്നു”

ബെനഡിക്ട് പതിനാറാമൻ കബറടക്കം “മനുഷ്യൻ മണ്ണിലേക്ക് മടങ്ങുന്നു” #indianxclusive #indianxclusive #breaking_news

വത്തിക്കാനിൽ കാലം ചെയ്ത ബനഡിക്ട് മാർപാപ്പയുടെ അരികിൽ ഒരു നിമിഷം.

വത്തിക്കാനിൽ, കാലം ചെയ്ത ബനഡിക്ട് പതിനാറാമാൻ പാപ്പായുടെ കബറടക്കം നാളെ സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ നടക്കും… #malayalamvarthakal #indianxclusive #breaking_news

ഇറ്റലിപുതിയസർക്കാരുംമാറ്റങ്ങളും

ഇറ്റലി പുതിയ സർക്കാരും മാറ്റങ്ങളും

ലോകകേരളസഭ ലണ്ടൻ ചാപ്റ്റർ

ലോകത്തെവിടെയാണെങ്കിലും മലയാളിക്കൊപ്പം ഈ നാടുണ്ട് എന്ന പ്രഖ്യാപനമായിരുന്നു ലോക കേരള സഭയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നവകേരള സൃഷ്ടിക്കായി നാടിന്റെ ഒപ്പമുണ്ട് എന്ന് പ്രവാസികള്‍ക്ക് പ്രഖ്യാപിച്ച വേദി കൂടിയായിരുന്നു ഇത്. കേരള സഭയെന്ന്…

സെംപിയോണെ സ്റ്റാർസ് അണിയിച്ചൊരുക്കിയ ഓണാഘോഷ

ഓണപരിപാടിയിൽ പങ്കെടുത്ത് വിജയകരമാക്കുവാൻ പ്രയത്നിച്ച പങ്കെടുത്ത എല്ലാവർക്കും Sempione Stars ന്റെ ഒരായിരം നന്ദി

ഇലയില്‍ ഉണ്ണണം ഓണസദ്യ#എന്നു പറയുന്നതിന് ചില പ്രത്യേക കാരണങ്ങളുണ്ട്

ഓണം നിറവിന്റെ പ്രതീകമാണ്. ഇല്ലത്തിലെ പത്തായങ്ങള്‍ നിറഞ്ഞ് കവിയും, അടിയാന്മാരുടെ കുടിലുകളില്‍ വല്ലങ്ങള്‍ നിറഞ്ഞു തുളുമ്പും. മാനുഷരെല്ലാരുമൊന്നുപോലെ… എന്ന ഈരടികളെ ഓര്‍മ്മപ്പെടുത്തി, ഈ വിളവെടുപ്പുത്സവം മലയാളിയുടെ ഒത്തൊരുമ സ്ഥിരീകരിക്കുന്ന നാടിന്റെ ഉത്സവമായ ഓണം.

കേരളവളർച്ചയിൽ പ്രവാസികൾ

ലോകകേരള സഭ കൊണ്ടുള്ള പ്രവാസികളുടെ ഗുണങ്ങളും വളർച്ചയും