Ad banner
Ad banner

പയ്യാവൂരിൽ ഞായറാഴ്ച (1-2-2026) ഉണ്ടായ വാഹനാപകടം: റോഡ് സുരക്ഷയെ ചോദ്യം ചെയ്യുന്ന ദുരന്തം!!!!!

പയ്യാവൂരിൽ കഴിഞ്ഞ ഞായറാഴ്ച റോഡിന്റെ സൈഡിലൂടെ നടന്ന് പോകുമ്പോൾ ടിപ്പർ വാഹനം ഇടിച്ച് ഗുരുതരമായി പരിക്കേറ്റ കെ വി പുരുഷോത്തമൻ 61 വയസ്സ് കണ്ണൂർ മിംസ് ആശുപത്രിയിൽ ചികിത്സയിലാണ്. ഗുരുതരമായി പരിക്കേറ്റ് വിവിധ ശസ്ത്രക്രിയകൾക്ക് വിധേയനായിട്ടിരിക്കുകയാണ്. സാമ്പത്തികമായി വളരെ ബുദ്ധിമുട്ടിലുള്ള ശ്രീ പുരുഷോത്തമന് നമ്മുടെ ഒക്കെ സഹായമില്ലാതെ ആശുപത്രിയിൽ നിന്ന് പുറത്തിറങ്ങാൻ കഴിയുകയില്ല.ഇ അവസരത്തിൽ പയ്യാവൂർ പഞ്ചായത്തിലെ ജനപ്രധിനിധികളുടെ കൂട്ടായ്മയിൽ ഒരു ജനകിയ കമ്മറ്റി രൂപികരിക്കുകയും പരുഷോത്തമന് വേണ്ടി ഒരു ധനസഹായം പിരിച്ചെടുക്കു വാൻ യോഗം ചുമതലപ്പെടുത്തി.

(Visited 12 times, 1 visits today)

You Might Be Interested In

Post A Comment For The Creator: IndianXclusive

Your email address will not be published. Required fields are marked *