Ad banner
Ad banner

ഏകാധിപതികൾക്ക് മുന്നറിയിപ്പുമായി ഡൊണാൾഡ് ട്രുമ്പ്,

വെനിസ്വേലയിലെ സൈനിക നടപടി: 2026 ജനുവരി 3-ന് വെനിസ്വേലയിൽ നടത്തിയ മിന്നൽ സൈനിക നീക്കത്തിലൂടെ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ അമേരിക്കൻ സൈന്യം പിടികൂടുകയും യുഎസിലേക്ക് കൊണ്ടുപോവുകയും ചെയ്തു. വെനിസ്വേലയിലെ മയക്കുമരുന്ന് മാഫിയയുമായി ബന്ധപ്പെട്ട കുറ്റങ്ങൾ ആരോപിച്ചാണ് ഈ നടപടി. ജനുവരി 5-ന് മഡുറോയെ കോടതിയിൽ ഹാജരാക്കി.

(Visited 11 times, 1 visits today)

You Might Be Interested In

Post A Comment For The Creator: IndianXclusive

Your email address will not be published. Required fields are marked *