Ad banner
Ad banner

ദേശീയഅദ്ധ്യാപകഅവാർഡ് നേടിയമാത്യു തോമസ് കളപ്പുര പൃഥ്വിരാജിന്റെ അദ്ധ്യാപകനായിരുന്നു മാത്യം സാർ

ഓണം സ്പെഷ്യലിൽ ദേശീയ അദ്ധ്യാപക അവാർഡ് നേടിയ മാത്യു കെ തോമസ് കളപ്പുരയേയും സഹധർമ്മിണി മോളി പി ജോസഫി നേയും പരിചയപ്പെടുത്തു കയാണ്. ഇന്ത്യയിലെ 44 അവാർഡ് ജേതാക്കളായ അദ്ധ്യാപകരിൽ ഒരാളായി തിരഞ്ഞെടുത്ത മാത്യു സാറിനെ ഏവരും പരിചയപ്പെടുക. തിരുവനന്തപുരം സൈനീക സ കൂളി ലാണ് രണ്ട് പേരും ജോലി ചെയ്യുന്നത്. മികച്ച അദ്ധ്യാപകനായി തിരഞ്ഞെടുത്തതിൽ അഭിവാദനങ്ങൾ. മൂന്ന് വഷക്കാലത്തോളം പൃഥ്വിരാജിന്റെ അദ്ധ്യാപകനായിരുന്നു മാത്യം സാർ. എല്ലാവരും കാണുക . ഷെയർ ചെയ്യുക.

(Visited 3 times, 1 visits today)

You Might Be Interested In

LEAVE YOUR COMMENT

Your email address will not be published. Required fields are marked *