Ad banner
Ad banner

യോഗയിലെ നുറുങ്ങുകൾ , സൂര്യനമസ്കാരം,വജ്രാസനം ഇപ്പോഴും ആരോഗ്യത്തോടെ, ഇന്ത്യൻസ്‌ക്ലസിവ് , Yoga Tips

യോഗയിലെ നുറുങ്ങുകൾ , സൂര്യനമസ്കാരം,വജ്രാസനം ഇപ്പോഴും ആരോഗ്യത്തോടെ, ഇന്ത്യൻസ്‌ക്ലസിവ് , Yoga Tips, രാവിലെ വെറും വയറ്റിൽ സൂര്യനമസ്കാരം ചെയ്യുന്നതാണ് ഉത്തമം. ആദ്യം 5-6 റൗണ്ട് ചെയ്ത് ക്രമേണ എണ്ണം വർദ്ധിപ്പിക്കുക. ഇത് ചെയ്യുമ്പോള്‍ശ്വാസോച്ഛ്വാസത്തിൽ ശ്രദ്ധ വയ്ക്കുക.ശരിയായ രീതിയില്‍ ഇത് ചെയ്യുന്നത് ഏറെ ആരോഗ്യഗുണങ്ങള്‍ നല്‍കുന്നു. എന്നാല്‍ തെറ്റായ രീതിയില്‍ ഇത് ചെയ്യാതിരിയ്ക്കാനും ശ്രദ്ധിയ്ക്കുക. തെറ്റായ രീതിയില്‍ ഏത് യോഗാസനം ചെയ്താലും അത് വിപരീതഫലം നല്‍കും.

(Visited 14 times, 1 visits today)

You Might Be Interested In

Post A Comment For The Creator: IndianXclusive

Your email address will not be published. Required fields are marked *