Indianxclusive Breaking News സീറോമലബാർ തലവൻ, Arch Bishop, മാർ റാഫേൽ തട്ടിൽ റോമിൽ!
സിറോ മലബാർ സഭയുടെ തലവനായ ആഴ്ച്ച ബിഷപ്പ് മാർ തട്ടിൽ പിതാവ് , ആർച്ച ബിഷപ്പ് ആയതിന് ശേഷം ആദ്യമായിട്ട് റോമിൽ എത്തിയിരിക്കുകയാണ് പരിശുദ്ധ പിതാവിനെ കാണാൻ വേണ്ടിയാണ് റോമിൽ വന്നിരിക്കുന്നത് #malayalamnews #news #motivation