NEWS

219 Posts
പ്രവാസിയും ബിസ്സ്നസ് കാരനുമായ നിബു ജോർജ്ജ്ന് നാട്ടിൽ പോലീസിൽ നിന്നുള്ള ക്രൂരമായ അനുഭവം
16:37

പ്രവാസിയും ബിസ്സ്നസ് കാരനുമായ നിബു ജോർജ്ജ്ന് നാട്ടിൽ പോലീസിൽ നിന്നുള്ള ക്രൂരമായ അനുഭവം

ബിസ്സ്നസ് കാരനുമായ നിബു ജോർജ്ജ്ന് നാട്ടിൽ പോലീസിൽ നിന്നുള്ള ക്രൂരമായ അനുഭവം , കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം നടന്നത് , പോലീസ് സാധാരണ പരിശോധനയിൽ , പ്രവാസിയായ നിബുവിന് ക്രൂരമായ ആക്രമണം അനുഭവപ്പെട്ടു
,Indianxclusive,അഭയാർത്ഥി  നിയമത്തിൽ  മേലോണി  ഭരണകൂടത്തിന്  കിട്ടിയ  എട്ടിന്റെ പണി
11:43

,Indianxclusive,അഭയാർത്ഥി നിയമത്തിൽ മേലോണി ഭരണകൂടത്തിന് കിട്ടിയ എട്ടിന്റെ പണി

മേലോണി ഭരണകൂടത്തിന് കിട്ടിയ എട്ടിന്റെ പണി “modello Albaniya” പരിപാടി . കോടതി സ്റ്റേ ചെയ്തു . മേലോണി ഗവൺമെന്റിന് വലിയ തിരിച്ചടിയാകുകയും ചെയ്തു #malayalamnews #keralanews #podcast

FLASH NEWS – 13 MAY 2020 അന്താരാഷ്ട്ര വാർത്തകൾ – ഇറ്റലി സാനറ്റോറിയ അപ്ഡേറ്റ്സ്

INDIANXCLUSIVE – അന്താരാഷ്ട്ര വാർത്തകൾ – ഇറ്റലി സാനറ്റോറിയ അപ്ഡേറ്റ്സ് Corona Virus news updates – 13 may 2020 – ITALY – UK – SWITZERLAND – QATAR – SAUDI ARABIA etc…ഇന്നത്തെ ഫ്ലാഷ് ന്യൂസ് -ൽ നിയമമാകാൻ പോകുന്ന ഇറ്റാലിയൻ സാനറ്റോറിയയെ പാറ്റി സംസാരിക്കുന്നു . അതോടൊപ്പം അന്താരാഷ്ട്ര വാർത്തകളും . ഖത്തർ , ജർമ്മനി , ഇംഗ്ലണ്ട് , സ്വിസ്റ്റ്ലാൻഡ് , സൗദി അറേബ്യ തുടങ്ങിയ രാജയങ്ങൾ