NEWS

219 Posts
പ്രവാസിയും ബിസ്സ്നസ് കാരനുമായ നിബു ജോർജ്ജ്ന് നാട്ടിൽ പോലീസിൽ നിന്നുള്ള ക്രൂരമായ അനുഭവം
16:37

പ്രവാസിയും ബിസ്സ്നസ് കാരനുമായ നിബു ജോർജ്ജ്ന് നാട്ടിൽ പോലീസിൽ നിന്നുള്ള ക്രൂരമായ അനുഭവം

ബിസ്സ്നസ് കാരനുമായ നിബു ജോർജ്ജ്ന് നാട്ടിൽ പോലീസിൽ നിന്നുള്ള ക്രൂരമായ അനുഭവം , കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം നടന്നത് , പോലീസ് സാധാരണ പരിശോധനയിൽ , പ്രവാസിയായ നിബുവിന് ക്രൂരമായ ആക്രമണം അനുഭവപ്പെട്ടു

U, K മലയാളികൾക്ക് കൊച്ചിയിലേക്ക് നേരിട്ട് പറക്കാം by Air India – TOM ADITYA MAYOR

INDIANXCLUSIVE – FLASH NEWS- 16 AUGUST 2020 സെപ്റ്റംബർ മുതൽ യു.കെ മലയാളികൾക്ക് കൊച്ചിയിലേക്ക് പറക്കാം – മേയർ ടോം ആദിത്യ ഇതിനെക്കുറിച്ചു വിശദീകരിക്കുന്നു എം.എസ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചു

സെംബിയോൺ സ്റ്റാർസ് ഓണാഘോഷം

ഇന്നത്തെ ഇന്ത്യൻസ്‌ക്ലസിവ് ന്യൂസിൽ സെംബിയോൺ സ്റ്റാർസ് ഓണാഘോഷം , യൂട്യൂബ് ആവിഷ്കാര സ്വാതന്ത്രത്തെ ചുഷണം ചെയ്യാമോ ….? വിചിന്തനം ശ്രീമതി ബീന നിനോൻ , ഒരു ഇന്ത്യ ഒരു പെൻഷൻ നടക്കുമോ ….?

worldradiologyday

നവംബര് 8 ലോക റേഡിയോളജി ദിനമാണ് രോഗങ്ങൾ കണ്ടുപിടിക്കാനും അതുപോലെ ചികിൽസിക്കാനും ഉപകരിക്കുന്ന റേഡിയോഗ്രഫിയെ നമിക്കും ഓർക്കാം
,Indianxclusive,അഭയാർത്ഥി  നിയമത്തിൽ  മേലോണി  ഭരണകൂടത്തിന്  കിട്ടിയ  എട്ടിന്റെ പണി
11:43

,Indianxclusive,അഭയാർത്ഥി നിയമത്തിൽ മേലോണി ഭരണകൂടത്തിന് കിട്ടിയ എട്ടിന്റെ പണി

മേലോണി ഭരണകൂടത്തിന് കിട്ടിയ എട്ടിന്റെ പണി “modello Albaniya” പരിപാടി . കോടതി സ്റ്റേ ചെയ്തു . മേലോണി ഗവൺമെന്റിന് വലിയ തിരിച്ചടിയാകുകയും ചെയ്തു #malayalamnews #keralanews #podcast

സാനത്തോറിയ സംശയങ്ങൾക്കുള്ള മറുപടി – FLASH NEWS – 05 JUNE 2020

INDIANXCLUSIVE – FLASH NEWS – സാനത്തോറിയ സംശയങ്ങൾക്കുള്ള മറുപടി – Avv. Andrea Mencarelli സാനത്തോറിയയെ പറ്റി പ്രേക്ഷകർക്കുള്ള സംശയങ്ങൾക്കു മറുപടി നൽകുന്നു അന്താരാഷ്ട്ര വാർത്തകൾ – GERMANY, UAE, ITALY etc…