“#flashnews#mayalamnews,ഞാൻ വിവാദങ്ങൾക്കു വേണ്ടി വിവാദം ഉണ്ടാക്കുന്ന ആളല്ല” – രമേശ് ചെന്നിത്തല

INDIANXCLUSIVE – DISCOVERIES OF THE WORLD – INTERVIEW WITH RAMESH CHENNITHALA – is an Indian politician, affiliated to the Indian National Congress, and the Leader of the Opposition in the Kerala Legislative Assembly since 2016. He has served as the state Home Minister in the Government of Kerala.
“അമ്മ””माँ”Mother,മനോഹരമായ കവിത, രചന ഷീല രഹിൻ,ആലാപനം,ആഷാ സുബാഷ് , സംഗീതം, ജോയ്കുമാർ. Indianxclusive
02:54

“അമ്മ””माँ”Mother,മനോഹരമായ കവിത, രചന ഷീല രഹിൻ,ആലാപനം,ആഷാ സുബാഷ് , സംഗീതം, ജോയ്കുമാർ. Indianxclusive

“അമ്മ” “माँ” Mother, മനോഹരമായ കവിത രചന ഷീല രഹിൻ , ആലാപനം, ആഷാ സുബാഷ് , സംഗീതം, ജോയ്കുമാർ Indianxclusive #malayalamnews #news #kavithaigal

“ആ മനുഷ്യൻ നീ തന്നെ ” റോമിലെ കലാപ്രേമികൾ ഒന്നിക്കുന്നു

ഒരു പക്ഷ നടക പ്രചാരം കുറഞ്ഞ വരുകയാണെങ്കിലും റോമിലെ നമ്മുടെ ചില സഹോദര കലാകാരൻമാർ എല്ലാ വെല്ലുവിളികളെയും നേരിട്ടുകൊണ്ട് ശ്രീ സി ജെ തോമസിന്റെ നാടകം , ജോബി അഗസ്റ്റിൻ സംവിധാനം ചെയ്ത് അണിയിച്ചൊരുക്കുന്ന #malayalamvarthakal #globalnews #kochinews

“ഓട്ടോറിക്ഷ വിവാദം സോഷ്യൽ മീഡിയ വളച്ചൊടിച്ചത്…” – ശ്രീ. വി.ഡി. സതീശൻ

INDIANXCLUSIVE – DISCOVERIES OF THE WORLD – INTERVIEW WITH V.D. SATHEESAN (M L A) ശ്രീ വി ഡി സതീശൻ , പറവൂർ നിയോജക മണ്ഡലത്തിലെ ജന പ്രധിനിധിയാണ് , കെ പി സി സി വൈസ് പ്രസിഡണ്ടും കേരളം രാഷ്ട്രായത്തിലെ ശക്തമായ ശബ്ദവും കോൺഗ്രസ് പാർട്ടിയുടെ ധിരനായ നേതാവുമാണ് . വാഗ്മിയാണ് , കേരളത്ത നയിക്കാനുള്ള നാളത്തെ പ്രതീക്ഷയാണ് ഇന്ത്യൻസ്‌ക്ലസിവുമായി നടത്തിയ അഭിമുഖം നിങ്ങൾക്കായി സമർപ്പിക്കുന്നു
“കുട്ടിപ്പന്ത് “  സിനിമ viral Song  &  അണിയറ   വിശേഷങ്ങൾ    രണ്ടാം   ഭാഗം/malayalam cinema
19:12

“കുട്ടിപ്പന്ത് “ സിനിമ viral Song & അണിയറ വിശേഷങ്ങൾ രണ്ടാം ഭാഗം/malayalam cinema

മിക്കവരുടെയും ആഗ്രഹമാണ് , വലിയ സിനിമകൾ നിർമ്മിക്കുകയെന്നത് … പലപ്പോഴും കൊച്ചു കൊച്ചു സിനിമകൾ നിർമ്മിച്ചാണ് വലിയ ചിത്രങ്ങൾ നിർമ്മിക്കുന്നത് , കുട്ടിപ്പന്ത് എന്ന സിനിമയുടെ അണിയറ വിശേഷങ്ങളുമായി അങ്കിതക്കൊപ്പം , സംവിധായ്കാൻ സമദ് ചെങ്ങളായി കഥ തിരക്കഥ ഗാനരചന : ഹാഷിം സീരകത്ത് #podcast #malayalam

“പ്രവാസി ഏതു പ്രശ്നങ്ങളേയും അതിജീവിക്കുന്നവർ” – കെ. സുധാകരൻ എം.പി

INDIANXCLUSIVE – HARD TALK Interview with K. SUDHAKARAN MP – PART 2 പ്രവാസി മലയാളികൾ ഏതു പ്രശ്നങ്ങളേയും അതിജീവിക്കുന്നവർ വനസംരക്ഷണ നിയമത്തിൽ മാറ്റം വരുത്തണം, രാഷ്ട്രീയ നേതാക്കൾ മൂന്നു തവണയിൽ കൂടുതൽ മത്സരിക്കാൻ പാടില്ല – കെ. സുധാകരൻ എം.പി യുമായുള്ള അഭിമുഖം രണ്ടാം ഭാഗം

#Indianxclusive#Prof,KP Rajappan nair#Malayalamnews.

പ്രൊഫ്. രാജപ്പൻ നായർ ജർമനിയിൽ വന്നിട്ട് ഏകദേശം അര നൂറ്റാണ്ടായി ലോകത്തിലെ പല യൂണിവേഴ്സിറ്റികളിൽ പഠിപ്പിക്കയും ഗവേഷണം നടത്തുകയും ചെയ്ത പ്രവാസിയായ പ്രൊഫ്. രാജപ്പൻ നായരുമായി ഇന്ത്യൻസ്‌ക്ലസിവ് അഭിമുഖ സംഭാഷണം