മാൾട്ട ഇന്റർനാഷണൽ ഫുഡ് ഫെസ്റ്റിവൽ ഇന്നലെ ജൂലൈ 17ന് അവസാനിച്ചു.13 മുതൽ 17 വരെയുള്ള തിയതികളിൽ രാജ്യതലസ്ഥാനമായ വല്ലറ്റയിൽ ആയിരുന്നു ഇത് നടന്നിരുന്നത്. ഇത്തവണ ഇന്ത്യൻ എംബസിയും മാൾട്ടയിലെ മലയാളി സംഘടനയായ മാൾട്ട മലയാളി അസോസിയേഷനും സംയുക്തമായാണ് പ്രസ്തുത പരുപാടിയിൽ പങ്കെടുത്തത്. കേരളത്തിലെ വൈവിദ്ധ്യമാർന്ന ഭക്ഷണപദാർത്ഥങ്ങൾ പൊതുജനങ്ങൾക്കായി ഒരുക്കിയിരുന്നു. ഫെസ്റ്റിവലിന്റെ അവസാനദിവസമായ ഇന്നലെ കലാപരുപാടികളിലും മലയാളി സാന്നിധ്യം ഉണ്ടായിരുന്നു. കേരളതനിമയാർന്ന നൃത്തനടനങ്ങളും മ്യൂസിക്കൽ ട്രീറ്റും പരുപാടിയുടെ മാറ്റ് കൂട്ടി. കേരളത്തിന്റെ സാംസ്‌കാരിക പൈതൃകം യൂറോപ്പിലുള്ളവർക്ക് പരിചിതപെടുത്തുന്നതിൽ മാൾട്ട […]
നമ്മുടെയൊക്കെ സ്കൂൾ കാലഘട്ടങ്ങളിൽക്ക് തിരിഞ്ഞ നോക്കുമ്പോൾ കൊച്ചു കാര്യങ്ങൾ ഓർമ്മയിൽ വരുന്നു….ഒന്നും തന്നെ നമുക്ക് ഇല്ലായിരുന്നു #malayalamvarthakal #indianxclusive #breaking_news
ടൈബർ നദിയുടെ വലത് കരയ്ക്ക് അഭിമുഖമായി നിൽക്കുന്ന ഒരു റോമൻ കുന്നാണ് gianicolo. പരമാവധി ഉയരം 88 മീറ്ററാണ് കിഴക്കൻ ചരിവ് നദിയിലേക്ക് ,ചരിവുകളുടെ അടിത്തട്ടിൽ ചരിത്രപ്രധാനമായ ട്രാസ്റ്റെവെരെ (trastevare) എന്ന റോമാ പട്ടണത്തിന്റ ഭാഗമാണ് , അതേസമയം പടിഞ്ഞാറ്, കുത്തനെ കുറഞ്ഞ, ആധുനിക മോന്റെവെർതെ (Monteverde )യുടെ ഭാഗമാണ്. gianicolo വില്ല ഡോറിയ പാംഫിലി കുന്നിൻ്റെ തെക്ക്-പടിഞ്ഞാറ് ഭാഗത്താണ് സ്ഥിതി ചെയ്യുന്നത്, അതിൻ്റെ കിഴക്കൻ ചരിവുകളിൽ റോമിലെ ബൊട്ടാണിക്കൽ ഗാർഡനും റെജീനചെയ്‌ലി എന്ന ജയിലുമാണ്. , […]