TECH

2 Videos

worldradiologyday

നവംബര് 8 ലോക റേഡിയോളജി ദിനമാണ് രോഗങ്ങൾ കണ്ടുപിടിക്കാനും അതുപോലെ ചികിൽസിക്കാനും ഉപകരിക്കുന്ന റേഡിയോഗ്രഫിയെ നമിക്കും ഓർക്കാം
എന്തുകൊണ്ട് അമേരിക്കൻബഹിരാകാശ യാത്രികരായ സുനിയും, വിൽമോറും, തിരികെ വരുന്നില്ല സുനി ഇന്ത്യൻവംശജയുമാണ്
13:46

എന്തുകൊണ്ട് അമേരിക്കൻബഹിരാകാശ യാത്രികരായ സുനിയും, വിൽമോറും, തിരികെ വരുന്നില്ല സുനി ഇന്ത്യൻവംശജയുമാണ്

ബഹിരാകാശ പര്യവേക്ഷണം സാധ്യമാക്കുകയും ഭൂമിയിലെ ആളുകൾക്ക് നേട്ടങ്ങൾ നൽകുകയും ചെയ്യുക എന്നതാണ്. മനുഷ്യ ചരിത്രത്തിന്റെ മഹത്തായ കണ്ടുപിടിത്തമാണ് ഭൂമിയെ ചുറ്റിപ്പറ്റിയുള്ള ഭ്രമണപഥത്തിലുള്ള ഒരു വലിയ ബഹിരാകാശ പേടകമാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയം