INTERVIEW144 Videos

തൃശൂർ ,നന്തിലത്ത്  ഗോപാലകൃഷ്ണന്റെ  അരികിൽ /ആനകാര്യം
27:18

തൃശൂർ ,നന്തിലത്ത് ഗോപാലകൃഷ്ണന്റെ അരികിൽ /ആനകാര്യം

ആനയെ എല്ലാവര്ക്കും ഇഷ്ടമാണ്, അവയുടെ അടുത്ത് ചെന്ന് അവയെ തൊട്ട് നോക്കുക തുടങ്ങിയവ നമ്മുടെ എല്ലാവരുടെയും ആഗ്രഹമാണ് , എന്നാൽ ഇക്കാര്യം എപ്പോഴും സാധ്യവുമല്ല. നന്തിലത്ത് ഗോപാലകൃഷ്ണൻ എന്ന ആനയുടെ വിശേഷങ്ങളുമായി പ്രൊഫ്. ജോസ് ഫിലിപ്പ് ,ശ്രീ ഗോപു നന്തിലത്ത് & ശ്രീ അഡ്വിൻ
FLUSI 2025 ഇറ്റലിയിൽ എങ്ങനെ ജോലിക്കായി   വിസ  കിട്ടും
11:55

FLUSI 2025 ഇറ്റലിയിൽ എങ്ങനെ ജോലിക്കായി വിസ കിട്ടും

2025 -ൽ അകെ badante + domestic 9500+10000 = 19500 ജോലി വിസകൾ കിട്ടാൻ അവസരങ്ങൾ ഉണ്ട് . ഇറ്റലിയിൽ എങ്ങനെ ജോലിക്കായി വിസ കിട്ടും ഇറ്റലിയിൽ നിയമപരമായി വരുവാനുള്ള അവസരമാണ് ഫ്ലൂസ്‌സി 2025 #malayalamnews #podcast #keralanews

M V അനീഷ് CRPF കമാൻഡോ , ഇന്ത്യൻസ്‌ക്ലസിവ് അഭിമുഖം , Part 1

സേനയിൽ ചേർന്ന് രാജ്യത്തെ സേവിക്കുന്ന അനേകം ഭടന്മാർ ഇന്ത്യയിലുണ്ട് . അവരുടെ സേവനമാണ്, ജീവിതമാണ് നമ്മുടെ സുരക്ഷത, എന്നാൽ അവർ നേരിടുന്ന പ്രശ്നങ്ങൾ നമ്മിളിൽ പലർക്കും അറിയത്തില്ല . തീച്ചയായും CRPF കമാൻഡോ അനീഷിന്റെ രാജ്യസ്നേഹത്തിന് വേണ്ടിയുള്ള യുദ്ധത്തിൽ സംഭവിച്ച കാര്യങ്ങൾ കേൾക്കാതിരിക്കാൻ ഒരു ഇന്ത്യക്കാരനും സാധിക്കുകയില്ല #malayalamvarthakal #indianxclusive #breaking_news

കേരളാ കാൻസർ രോഗികളുടെ തണലായ ഫാദർ ഡോ . മുണ്ടുനടയ്ക്കൽ , അഭിമുഖം ഇന്ത്യൻസ്‌ക്ലസിവ്, indianxclisive

കേരളാ കാൻസർ രോഗികളുടെ തണലായ ഫാദർ . ഡോ . മുണ്ടുനടയ്ക്കൽ , അഭിമുഖം ഇന്ത്യൻസ്‌ക്ലസിവ്, indianxclisive #malayalamvarthakal #breaking_news #kochinews
ഫാദർ ഡേവിസ് ചിറമേൽ (കിഡ്‌നി അച്ഛൻ)   റോമിൽ  All Religious conference-    പങ്കെടുക്കാൻ
12:37

ഫാദർ ഡേവിസ് ചിറമേൽ (കിഡ്‌നി അച്ഛൻ) റോമിൽ All Religious conference- പങ്കെടുക്കാൻ

ഫാദർ ഡേവിസ് ചിറമേൽ വൈദികൻ. സാമൂഹികസേവനപ്രവര്‍ത്തനങ്ങള്‍ കൊണ്ട് പ്രശസ്തനായ അദ്ദേഹം കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യ എന്ന അവയവദാനവുമായി ബന്ധപെട്ട സന്നദ്ധസംഘടനയുടെ സ്ഥാപകനും ചെയർമാനുമാണ്. സ്വന്തം കിഡ്നി ദാനം നല്‍കിയാണ്‌ അദ്ദേഹം ഈ സ്ഥാപനത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. വളരെ സരസമായി തൃശ്ശൂർ ശൈലിയിൽ സംസാരിക്കുന്ന അച്ചന്റെ പ്രസംഗങ്ങൾക്കും ആരാധകര്‍ ഏറെയാണ്‌. #news #keralanews #motivation

അന്യനാട്ടിൽ വസിക്കുന്ന പ്രവാസികൾ എങ്ങനെ കുട്ടികളെ വളർത്തണം .. എബ്രഹാം കുരുട്ടുപറമ്പിൽ,വിയന്ന

കുടിയേറ്റ ക്കാരുടെ ഏറ്റവും വലിയ പ്രശനമാണ് അവരുടെ കുട്ടികളുടെ വിദ്യാഭാസം അത് എങ്ങനെയായിരിക്കണം #malayalamvarthakal #kochinews #indianxclusive

സ്വന്തം ഭവനത്തെ മലയാള ഭാഷയ്ക്ക് സമ്മാനിച്ചാ ടി പി ഭാസ്കര പൊതുവാൾ മാസ്റ്റർ,TP Baskara Podhuval

സ്വന്തം ഭവനം മലയാള ഭാഷയ്ക്ക് സമ്മാനിച്ച ,വീടിനെ പാഠശാലയാക്കിയ ടി പി ഭാസ്കര പൊതുവാൾ മാസ്റ്റർ , അഭിമുഖം കേൾക്കാൻ മറക്കരുത് #malayalamvarthakal #breaking_news #globalnews
കുട്ടികൾക്ക്  വേണ്ടി “കുട്ടിപ്പന്ത് ” സിനിമയുടെ  അണിയറ   വിശേഷങ്ങൾ, Indianxclusive
10:33

കുട്ടികൾക്ക് വേണ്ടി “കുട്ടിപ്പന്ത് ” സിനിമയുടെ അണിയറ വിശേഷങ്ങൾ, Indianxclusive

മിക്കവരുടെയും ആഗ്രഹമാണ് , വലിയ സിനിമകൾ നിർമ്മിക്കുകയെന്നത് … പലപ്പോഴും കൊച്ചു കൊച്ചു സിനിമകൾ നിർമ്മിച്ചാണ് വലിയ ചിത്രങ്ങൾ നിർമ്മിക്കുന്നത് , കുട്ടിപ്പന്ത് എന്ന സിനിമയുടെ അണിയറ വിശേഷങ്ങളുമായി അങ്കിതക്കൊപ്പം , സംവിധായ്കാൻ സമദ് ചെങ്ങളായി കഥ തിരക്കഥ ഗാനരചന : ഹാഷിം സീരകത്ത്