INTERVIEW144 Videos

തൃശൂർ ,നന്തിലത്ത്  ഗോപാലകൃഷ്ണന്റെ  അരികിൽ /ആനകാര്യം
27:18

തൃശൂർ ,നന്തിലത്ത് ഗോപാലകൃഷ്ണന്റെ അരികിൽ /ആനകാര്യം

ആനയെ എല്ലാവര്ക്കും ഇഷ്ടമാണ്, അവയുടെ അടുത്ത് ചെന്ന് അവയെ തൊട്ട് നോക്കുക തുടങ്ങിയവ നമ്മുടെ എല്ലാവരുടെയും ആഗ്രഹമാണ് , എന്നാൽ ഇക്കാര്യം എപ്പോഴും സാധ്യവുമല്ല. നന്തിലത്ത് ഗോപാലകൃഷ്ണൻ എന്ന ആനയുടെ വിശേഷങ്ങളുമായി പ്രൊഫ്. ജോസ് ഫിലിപ്പ് ,ശ്രീ ഗോപു നന്തിലത്ത് & ശ്രീ അഡ്വിൻ

അഭയ കൊലപാതക കേസ് അനേഷണത്തിൽ !

ജന്മനാ കാഴ്ച കിട്ടാത്തതിൽ ദുഃഖിക്കാതെ ഓസ്‌ഫോർഡ് -ൽ നിന്ന് നിയമത്തിൽ വിദഗ്ദ്ധനയാ അഡ്വ. Toel കോയിത്തറ , അമേരിക്കയിൽ നിന്നുള്ള ശ്രീ ടോമി മേത്തിപ്പാറ ഇന്ത്യൻസ്‌ക്ലസിവ് അഭയ കൊലപാതക കേസ് അനേഷണത്തിൽ !

M V അനീഷ് CRPF കമാൻഡോ , ഇന്ത്യൻസ്‌ക്ലസിവ് അഭിമുഖം , Part 1

സേനയിൽ ചേർന്ന് രാജ്യത്തെ സേവിക്കുന്ന അനേകം ഭടന്മാർ ഇന്ത്യയിലുണ്ട് . അവരുടെ സേവനമാണ്, ജീവിതമാണ് നമ്മുടെ സുരക്ഷത, എന്നാൽ അവർ നേരിടുന്ന പ്രശ്നങ്ങൾ നമ്മിളിൽ പലർക്കും അറിയത്തില്ല . തീച്ചയായും CRPF കമാൻഡോ അനീഷിന്റെ രാജ്യസ്നേഹത്തിന് വേണ്ടിയുള്ള യുദ്ധത്തിൽ സംഭവിച്ച കാര്യങ്ങൾ കേൾക്കാതിരിക്കാൻ ഒരു ഇന്ത്യക്കാരനും സാധിക്കുകയില്ല #malayalamvarthakal #indianxclusive #breaking_news
FLUSI 2025 ഇറ്റലിയിൽ എങ്ങനെ ജോലിക്കായി   വിസ  കിട്ടും
11:55

FLUSI 2025 ഇറ്റലിയിൽ എങ്ങനെ ജോലിക്കായി വിസ കിട്ടും

2025 -ൽ അകെ badante + domestic 9500+10000 = 19500 ജോലി വിസകൾ കിട്ടാൻ അവസരങ്ങൾ ഉണ്ട് . ഇറ്റലിയിൽ എങ്ങനെ ജോലിക്കായി വിസ കിട്ടും ഇറ്റലിയിൽ നിയമപരമായി വരുവാനുള്ള അവസരമാണ് ഫ്ലൂസ്‌സി 2025 #malayalamnews #podcast #keralanews

കേരളാ കാൻസർ രോഗികളുടെ തണലായ ഫാദർ ഡോ . മുണ്ടുനടയ്ക്കൽ , അഭിമുഖം ഇന്ത്യൻസ്‌ക്ലസിവ്, indianxclisive

കേരളാ കാൻസർ രോഗികളുടെ തണലായ ഫാദർ . ഡോ . മുണ്ടുനടയ്ക്കൽ , അഭിമുഖം ഇന്ത്യൻസ്‌ക്ലസിവ്, indianxclisive #malayalamvarthakal #breaking_news #kochinews

Dr.Prasadvarkey kerala famous orthopedition, interview with indianxclusive

കേരളത്തിലെ പ്രശസ്തനായ ഡോ പ്രസാദ് വർക്കി ഓർത്തോ സ്പെഷ്യലിസ്റ് സർജൻ ആണ്, കോവിഡിനെ അതിജീവിച്ച നിമിഷങ്ങളെക്കുറിച്ച ഇന്ത്യൻസ്‌ക്ലസിവുമായി പങ്ക് വച്ച്, ആരോഗ്യ പ്രവർത്തകൻ എന്ന നിലയിൽ ഒരിക്കലും മടുപ്പ് തോന്നിയിട്ടില്ലായെന്ന അദ്ദേഹം കൂട്ടിച്ചേർത്തു . എല്ലാവരും കാണുക

2 ലക്ഷം രൂപക്കും ഒരു വീട് നിർമ്മിക്കാം – ഫാ. ജിജോ കുര്യൻ

INDIANXCLUSIVE – DISCOVERIES OF THE WORLD INTERVIEW WITH Fr. JIJO KURIAN 2 ലക്ഷം രൂപയ്ക്കു കേരളത്തിൽ എങ്ങനെ ഒരു വീട് നിർമ്മിക്കാം എന്നതിനെക്കുറിച്ചു ഫാ. ജിജോ കുര്യൻ വിശദീകരിക്കുന്നു

ഫാദർജോർജ്മാങ്കുളംനൽകിയഓർമ്മക്കുറിപ്പുകൾ

നമ്മൾ എന്തായി തീരാത്തതിനെ കുറിച് വിലപിക്കാറുണ്ട് എന്നാൽ എങ്ങനെ എന്തായി തീർന്നു എന്നതാണ് ജീവിത വിജയം, ഫാദർ ജോർജ് മാങ്കുളം നൽകിയ ഓർമ്മക്കുറിപ്പുകൾ കാണാൻ മറക്കരുത് തീർച്ചയായും നിങ്ങളുടെ സമയം പഴകാത്തില്ല

എങ്ങനെ ജർമ്മനിയിൽ കുടിയേറാം, German Job opportunities

ഇന്ത്യൻ എക്സ്ക്ലൂസിവ് വിദേശ തൊഴിലവസരങ്ങൾ എന്ന പരമ്പരയിൽ എങ്ങനെ ജർമ്മനിയിൽ കുടിയേറാം എന്ന വിഷയത്തെക്കുറിച്ചു ജർമനിയിൽ നിന്നും ഡേവിസ് വടക്കുംചേരി സംസാരിക്കുന്നു