INTERVIEW144 Videos

അഭയ കൊലപാതക കേസ് അനേഷണത്തിൽ !

ജന്മനാ കാഴ്ച കിട്ടാത്തതിൽ ദുഃഖിക്കാതെ ഓസ്‌ഫോർഡ് -ൽ നിന്ന് നിയമത്തിൽ വിദഗ്ദ്ധനയാ അഡ്വ. Toel കോയിത്തറ , അമേരിക്കയിൽ നിന്നുള്ള ശ്രീ ടോമി മേത്തിപ്പാറ ഇന്ത്യൻസ്‌ക്ലസിവ് അഭയ കൊലപാതക കേസ് അനേഷണത്തിൽ !
തൃശൂർ ,നന്തിലത്ത്  ഗോപാലകൃഷ്ണന്റെ  അരികിൽ /ആനകാര്യം
27:18

തൃശൂർ ,നന്തിലത്ത് ഗോപാലകൃഷ്ണന്റെ അരികിൽ /ആനകാര്യം

ആനയെ എല്ലാവര്ക്കും ഇഷ്ടമാണ്, അവയുടെ അടുത്ത് ചെന്ന് അവയെ തൊട്ട് നോക്കുക തുടങ്ങിയവ നമ്മുടെ എല്ലാവരുടെയും ആഗ്രഹമാണ് , എന്നാൽ ഇക്കാര്യം എപ്പോഴും സാധ്യവുമല്ല. നന്തിലത്ത് ഗോപാലകൃഷ്ണൻ എന്ന ആനയുടെ വിശേഷങ്ങളുമായി പ്രൊഫ്. ജോസ് ഫിലിപ്പ് ,ശ്രീ ഗോപു നന്തിലത്ത് & ശ്രീ അഡ്വിൻ

M V അനീഷ് CRPF കമാൻഡോ , ഇന്ത്യൻസ്‌ക്ലസിവ് അഭിമുഖം , Part 1

സേനയിൽ ചേർന്ന് രാജ്യത്തെ സേവിക്കുന്ന അനേകം ഭടന്മാർ ഇന്ത്യയിലുണ്ട് . അവരുടെ സേവനമാണ്, ജീവിതമാണ് നമ്മുടെ സുരക്ഷത, എന്നാൽ അവർ നേരിടുന്ന പ്രശ്നങ്ങൾ നമ്മിളിൽ പലർക്കും അറിയത്തില്ല . തീച്ചയായും CRPF കമാൻഡോ അനീഷിന്റെ രാജ്യസ്നേഹത്തിന് വേണ്ടിയുള്ള യുദ്ധത്തിൽ സംഭവിച്ച കാര്യങ്ങൾ കേൾക്കാതിരിക്കാൻ ഒരു ഇന്ത്യക്കാരനും സാധിക്കുകയില്ല #malayalamvarthakal #indianxclusive #breaking_news

കേരളാ കാൻസർ രോഗികളുടെ തണലായ ഫാദർ ഡോ . മുണ്ടുനടയ്ക്കൽ , അഭിമുഖം ഇന്ത്യൻസ്‌ക്ലസിവ്, indianxclisive

കേരളാ കാൻസർ രോഗികളുടെ തണലായ ഫാദർ . ഡോ . മുണ്ടുനടയ്ക്കൽ , അഭിമുഖം ഇന്ത്യൻസ്‌ക്ലസിവ്, indianxclisive #malayalamvarthakal #breaking_news #kochinews

Dr.Prasadvarkey kerala famous orthopedition, interview with indianxclusive

കേരളത്തിലെ പ്രശസ്തനായ ഡോ പ്രസാദ് വർക്കി ഓർത്തോ സ്പെഷ്യലിസ്റ് സർജൻ ആണ്, കോവിഡിനെ അതിജീവിച്ച നിമിഷങ്ങളെക്കുറിച്ച ഇന്ത്യൻസ്‌ക്ലസിവുമായി പങ്ക് വച്ച്, ആരോഗ്യ പ്രവർത്തകൻ എന്ന നിലയിൽ ഒരിക്കലും മടുപ്പ് തോന്നിയിട്ടില്ലായെന്ന അദ്ദേഹം കൂട്ടിച്ചേർത്തു . എല്ലാവരും കാണുക

സ്വന്തം ഭവനത്തെ മലയാള ഭാഷയ്ക്ക് സമ്മാനിച്ചാ ടി പി ഭാസ്കര പൊതുവാൾ മാസ്റ്റർ,TP Baskara Podhuval

സ്വന്തം ഭവനം മലയാള ഭാഷയ്ക്ക് സമ്മാനിച്ച ,വീടിനെ പാഠശാലയാക്കിയ ടി പി ഭാസ്കര പൊതുവാൾ മാസ്റ്റർ , അഭിമുഖം കേൾക്കാൻ മറക്കരുത് #malayalamvarthakal #breaking_news #globalnews

മനുഷ്യന് മുകളിലുള്ള അദൃശ്യ ശക്തിയെകുറിച്ചും പ്രതിപാദിക്കുന്നു…….

യൂറോപ്പിലും അമേരിക്കയിലും പല യൂണിവേഴ്സിറ്റികളിൽ സേവനം ചെയ്ത പ്രൊഫ്. രാജപ്പൻ നായർ ഇന്ത്യൻസ്‌ക്ലസിവുമായി നടത്തിയ അഭിമുഖം ! തികച്ചും വ്യത്യസ്തമായ ഈ ആശയ വിനിമയം നിങ്ങൾ കാണുമെന്ന് കരുതട്ടെ ……

ഫാദർജോർജ്മാങ്കുളംനൽകിയഓർമ്മക്കുറിപ്പുകൾ

നമ്മൾ എന്തായി തീരാത്തതിനെ കുറിച് വിലപിക്കാറുണ്ട് എന്നാൽ എങ്ങനെ എന്തായി തീർന്നു എന്നതാണ് ജീവിത വിജയം, ഫാദർ ജോർജ് മാങ്കുളം നൽകിയ ഓർമ്മക്കുറിപ്പുകൾ കാണാൻ മറക്കരുത് തീർച്ചയായും നിങ്ങളുടെ സമയം പഴകാത്തില്ല