eXCLUSIVE57 Videos

വിമാന യാത്രയെ എങ്ങനെ സുഖകരമാക്കാമെന്ന് CAFS ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ശ്രീ വി ബി രാജൻ

പലപ്പോഴും നമ്മുടെ യാത്രകൾ പ്രയാസമേറിയതാണ് എന്നാൽ വിമാന യാത്രയെ എങ്ങനെ സുഖകരമാക്കാമെന്ന് CAFS ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ശ്രീ വി ബി രാജൻ വിവരിക്കുന്ന #malayalamvarthakal #breaking_news #globalnews
ഫ്ലൂസ്‌സി  പൂരിപ്പിക്കേണ്ട ദവസങ്ങൾ അടുത്തുവരുന്നു  അറിയേണ്ട കാര്യങ്ങൾ ,latest updates,Indianxclusive
11:32

ഫ്ലൂസ്‌സി പൂരിപ്പിക്കേണ്ട ദവസങ്ങൾ അടുത്തുവരുന്നു അറിയേണ്ട കാര്യങ്ങൾ ,latest updates,Indianxclusive

Italy flussi 2025-ഫ്ലൂസ്‌സി പൂരിപ്പിക്കേണ്ട ദവസങ്ങൾ അടുത്തുവരുന്നു അറിയേണ്ട കാര്യങ്ങൾ ,latest updates,Indianxclusive #keralanews #malayalamnews #news
ഇറ്റലിയിൽ ഇന്ത്യകാരൻ  എങ്ങനെ കൊലചെയ്യപ്പെട്ടു, Indianxclusive investigation
11:57

ഇറ്റലിയിൽ ഇന്ത്യകാരൻ എങ്ങനെ കൊലചെയ്യപ്പെട്ടു, Indianxclusive investigation

കഴിഞ്ഞ ദിവസം റോമിന്റെ തൊട്ടടുത്ത് പ്രോവിന്സിൽ , ലാറ്റിനയിൽ ഒരു ഇന്ത്യകാരന് 31 വയസുള്ള സത്‌നാം സിങിന് സംഭവിച്ചത് ഒരു അപകടമായിരുന്നില്ല, മറിച്ച് കുറ്റകരമായ സമൂഹത്തിൽ നില നിൽക്കുന്ന ഒരു ചൂഷണ വ്യവസ്ഥയായിരുന്നു. #news #malayalamnews #keralanews

ഡോ വന്ദനയുടെ മരണത്തിന്റെ ഉത്തരവാദി ആരായിരിക്കും

കടുത്തുരുത്തി മാഞ്ഞൂരിലെ ഡോ.വന്ദനദാസ് എംബിബിഎസ്’– കെ.ജി.മോഹൻദാസിന്റെയും വസന്തകുമാരിയുടെയും മകളുടെ മരണത്തിന്റെ ഉത്തരവാദി ആരായിരിക്കും #malayalamvarthakal #breaking_news #indianxclusive

പുതിയ പരമ്പര നിമിഷങ്ങൾ.

വില്ലി എന്ന ഇരുപത്തിയൊന്ന് കാരനെ മർദിച്ച അവശനാക്കി കൊല്ലുന്നു സംഭവത്തെ ആസ്പദമാക്കി എഴുതിയ ഈ വിവരണം എന്റെ ഓർമ്മയിലെ ഒരു നിമിഷത്തെ ചിത്രം വരയ്ക്കാൻ ശ്രമിക്കുന്നു

ഇലയില്‍ ഉണ്ണണം ഓണസദ്യ#എന്നു പറയുന്നതിന് ചില പ്രത്യേക കാരണങ്ങളുണ്ട്

ഓണം നിറവിന്റെ പ്രതീകമാണ്. ഇല്ലത്തിലെ പത്തായങ്ങള്‍ നിറഞ്ഞ് കവിയും, അടിയാന്മാരുടെ കുടിലുകളില്‍ വല്ലങ്ങള്‍ നിറഞ്ഞു തുളുമ്പും. മാനുഷരെല്ലാരുമൊന്നുപോലെ… എന്ന ഈരടികളെ ഓര്‍മ്മപ്പെടുത്തി, ഈ വിളവെടുപ്പുത്സവം മലയാളിയുടെ ഒത്തൊരുമ സ്ഥിരീകരിക്കുന്ന നാടിന്റെ ഉത്സവമായ ഓണം.

“ആ മനുഷ്യൻ നീ തന്നെ ” റോമിലെ കലാപ്രേമികൾ ഒന്നിക്കുന്നു

ഒരു പക്ഷ നടക പ്രചാരം കുറഞ്ഞ വരുകയാണെങ്കിലും റോമിലെ നമ്മുടെ ചില സഹോദര കലാകാരൻമാർ എല്ലാ വെല്ലുവിളികളെയും നേരിട്ടുകൊണ്ട് ശ്രീ സി ജെ തോമസിന്റെ നാടകം , ജോബി അഗസ്റ്റിൻ സംവിധാനം ചെയ്ത് അണിയിച്ചൊരുക്കുന്ന #malayalamvarthakal #globalnews #kochinews