eXCLUSIVE57 Videos

പ്രവാസിയും ബിസ്സ്നസ് കാരനുമായ നിബു ജോർജ്ജ്ന് നാട്ടിൽ പോലീസിൽ നിന്നുള്ള ക്രൂരമായ അനുഭവം
16:37

പ്രവാസിയും ബിസ്സ്നസ് കാരനുമായ നിബു ജോർജ്ജ്ന് നാട്ടിൽ പോലീസിൽ നിന്നുള്ള ക്രൂരമായ അനുഭവം

ബിസ്സ്നസ് കാരനുമായ നിബു ജോർജ്ജ്ന് നാട്ടിൽ പോലീസിൽ നിന്നുള്ള ക്രൂരമായ അനുഭവം , കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം നടന്നത് , പോലീസ് സാധാരണ പരിശോധനയിൽ , പ്രവാസിയായ നിബുവിന് ക്രൂരമായ ആക്രമണം അനുഭവപ്പെട്ടു
FLUSI 2025 ഇറ്റലിയിൽ എങ്ങനെ ജോലിക്കായി   വിസ  കിട്ടും
11:55

FLUSI 2025 ഇറ്റലിയിൽ എങ്ങനെ ജോലിക്കായി വിസ കിട്ടും

2025 -ൽ അകെ badante + domestic 9500+10000 = 19500 ജോലി വിസകൾ കിട്ടാൻ അവസരങ്ങൾ ഉണ്ട് . ഇറ്റലിയിൽ എങ്ങനെ ജോലിക്കായി വിസ കിട്ടും ഇറ്റലിയിൽ നിയമപരമായി വരുവാനുള്ള അവസരമാണ് ഫ്ലൂസ്‌സി 2025 #malayalamnews #podcast #keralanews
ഇറ്റലിയിൽ ഇന്ത്യകാരൻ  എങ്ങനെ കൊലചെയ്യപ്പെട്ടു, Indianxclusive investigation
11:57

ഇറ്റലിയിൽ ഇന്ത്യകാരൻ എങ്ങനെ കൊലചെയ്യപ്പെട്ടു, Indianxclusive investigation

കഴിഞ്ഞ ദിവസം റോമിന്റെ തൊട്ടടുത്ത് പ്രോവിന്സിൽ , ലാറ്റിനയിൽ ഒരു ഇന്ത്യകാരന് 31 വയസുള്ള സത്‌നാം സിങിന് സംഭവിച്ചത് ഒരു അപകടമായിരുന്നില്ല, മറിച്ച് കുറ്റകരമായ സമൂഹത്തിൽ നില നിൽക്കുന്ന ഒരു ചൂഷണ വ്യവസ്ഥയായിരുന്നു. #news #malayalamnews #keralanews
അമ്മയെ  സ്നേഹിക്കുന്നവർ  ഈ വിഡിയോ  കാണാതിരിക്കില്ല, Episode about Mother,माँ
18:37

അമ്മയെ സ്നേഹിക്കുന്നവർ ഈ വിഡിയോ കാണാതിരിക്കില്ല, Episode about Mother,माँ

ഒരു വ്യ്കതിയുടെ വിശേഷങ്ങളിൽ ഉന്നത പരിവേഷമാണ് അമ്മയെന്ന പറയുമ്പോൾ , ഒരു കുടുംബത്തിന്റെ വികാരമാണ് . ഞാൻ ഇതുവരെ പഠിച്ചതിൽ ഏറ്റവും അർദ്ധം മനസ്സിലായ വാക്ക് അമ്മയെന്ന പദത്തിനാണ് #malayalamnews #motivation #news

keralavarththakal

പലരും പറഞ്ഞിട്ടുണ്ട് ആരെയും കാത്തിരിക്കരുത് ജീവിതത്തിൽ പുതിയ എപ്പിസോഡ് “ചിന്താവിഷയം”

ഒരു പഴയകാല ഓർമ്മ. കഥാപ്രസംഗമം

കഥാപ്രസംഗം കേരളത്തിൽ വികസിച്ചുവന്ന ഒരു കഥ പറച്ചിൽ രീതിയാണ്. പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തിലും ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിലുമായി സമൂഹത്തിലെ ദുഷിച്ച പ്രവണതകൾക്കെതിരെ ജനങ്ങളെ ബോധവൽക്കരിക്കാനായി ആരംഭിച്ച കലാരൂപമാണിത്. ഒരു കഥാപ്രസംഗകനും (കാഥികൻ) കുറച്ചു പിന്നണിയും അടങ്ങിയതാണ് കഥാപ്രസംഗസദസ്സ്. കഥാപ്രസംഗകൻ വളരെ നാടകീയമായി കഥയെ ഗാനങ്ങളുടെ അകമ്പടിയോടെ അവതരിപ്പിക്കുന്നു. പുരാണകഥകളെ അധികരിച്ചും ധാരാളം കഥാപ്രസംഗ‌ങ്ങൾ രൂപം കൊണ്ടിട്ടുണ്ട് കേരളത്തിലെ ഗ്രാമീണ സദസ്സുകൾക്കു വിശ്വസാഹിത്യത്തിലെ ചില പ്രധാന കൃതികൾ പരിചയപ്പെടുത്തുന്നതിൽ കാഥികർ പങ്കു വഹിച്ചിട്ടുണ്ട്. #malayalamvarthakal #breaking_news #indianxclusive

thoughts

ചിന്താവിഷയം അനിൽ ചേരിയിൽ , ഇന്ത്യൻസ്‌ക്ലസിവ്