COVID28 Videos

യൂറോപ്യൻ സാമ്പത്തിക സഹായം ഇറ്റലി കുതിക്കുന്നു

INDIANXCLUSIVE – FLASH NEWS – 22 JULY 2020 യൂറോപ്യൻ സാമ്പത്തിക സഹായം ഇറ്റലി കുതിക്കുന്നു – ഇറ്റലിയിൽ ഏഴു പോലീസുകാർ അറസ്റ്റിൽ – കോവിഡ് വാക്‌സിൻ കണ്ടുപിടുത്തം പുതിയ വഴിത്തിരിവിൽ അന്താരാഷ്ട്ര വാർത്തകൾ – ITALY, USA, GERMANY, NEPAL, INDIA etc

CORONA INVESTIGATION- PART – 4 Dr. JOHN MATHEW director Merk & co

പടർന്ന് പിടിക്കുന്ന കൊറോണ വയറസ്സിനെക്കുറിച്ച് ഡോ. ജോൺ മാത്യു ഇന്ത്യൻസ്‌ക്ലസിവ് കുടിക്കാഴ്‍യയിൽ സംസാരിക്കുന്നു.

Dr. ANOOP NAIR. Cardiologist,,കോറോണക്കാലത്തു ഹൃദയരോഗികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

INDIANXCLUSIVE CORONA INVESTIGATION – കോറോണക്കാലത്തു ഹൃദയരോഗികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ Dr. ANOOP NAIR. Cardiologist Mercy Hospital, Springfield, Missouri USA കൊറോണ ഹൃദയ രോഗികളിൽ ഭീതി ജനിപ്പിക്കുന്നു എന്ന നാം മനസിലാക്കുന്നു . അമേരിക്കയിൽ നിന്ന് ഡോ അനൂപ് നായർ , കാർഡിയോളോജിസ്റ് ഈ പരമ്പരയിൽ നമ്മോട് സംസാരിക്കുന്നു

covid19

കോവിഡ് വന്ന വേളയിൽ മരണവുമായി മല്ലിടിച്ച നിമിഷങ്ങളെ സുഖം പ്രവിച്ച ശേഷം ഫാദർ അലക്സ് കൂന്താനം പങ്കവയ്ക്കുന്നു