ALL159 Videos

2023- ലെ flussi ഒരുങ്ങുന്നു , ഈ വര്ഷം 82000 പേർക്ക് ജോലിക്കായി വരുവാൻ കഴിയും

2023- ലെ flussi ഒരുങ്ങുന്നു , ഈ വര്ഷം 82000 പേർക്ക് ജോലിക്കായി വരുവാൻ കഴിയും -അനർധികൃതമായി ഇറ്റലിയിൽ വരാതെ നേരെ ജോലിക്കായി ഇറ്റലിയിൽ 2023 – വരാം #malayalamvarthakal #indianxclusive #breaking_news

ഇറ്റലി ഫ്രാൻസ് ബന്ധങ്ങൾ ഉലയുന്ന . “മേലോണിക്ക് കഴിവില്ലെന്ന് ” ഫ്രാൻസ് മന്ത്രി .

ഇറ്റലി ഫ്രാൻസ് ബന്ധങ്ങൾഉലയുന്ന . “മേലോണിക്ക് കഴിവില്ലെന്ന് ” ഫ്രാൻസ് മന്ത്രി , ഇന്ത്യൻസ്‌ക്ലസിവ് വാർത്തകൾ #malayalamvarthakal #globalnews #breaking

പരമേശ്വർ ഇലഞ്ഞിയുടെ മഹത്തയ ക്രിസ്തിയ എണ്ണചിത്രങ്ങൾ, ഇന്ത്യയിൽ നിന്നുള്ള മഹാത്ഭുതങ്ങൾ.

പരമേശ്വർ ഇലഞ്ഞിയുടെ മഹത്തയ ക്രിസ്തിയ എണ്ണചിത്രങ്ങൾ ഇന്ത്യയിൽ നിന്നുള്ള മഹാത്ഭുതങ്ങൾ ഹിന്ദുവായ തനിക്ക് എങ്ങനെയിങ്ങനെ ഇടതുപോലെയുള്ള ചിത്രങ്ങൾ വരയ്ക്കാൻ കഴിയും .. ? തീർച്ചയായും ദൈവികം: #breaking_news #indianxclusive #kochinews
പ്രവാസിയും ബിസ്സ്നസ് കാരനുമായ നിബു ജോർജ്ജ്ന് നാട്ടിൽ പോലീസിൽ നിന്നുള്ള ക്രൂരമായ അനുഭവം
16:37

പ്രവാസിയും ബിസ്സ്നസ് കാരനുമായ നിബു ജോർജ്ജ്ന് നാട്ടിൽ പോലീസിൽ നിന്നുള്ള ക്രൂരമായ അനുഭവം

ബിസ്സ്നസ് കാരനുമായ നിബു ജോർജ്ജ്ന് നാട്ടിൽ പോലീസിൽ നിന്നുള്ള ക്രൂരമായ അനുഭവം , കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം നടന്നത് , പോലീസ് സാധാരണ പരിശോധനയിൽ , പ്രവാസിയായ നിബുവിന് ക്രൂരമായ ആക്രമണം അനുഭവപ്പെട്ടു

ഫാ. ലൂക്കോസ് കൈതാരത്തോട്ടിയിലിനെ റോമിൽ നിന്ന് കാണാതായിട്ട് 10 വര്ഷം കഴിഞ്ഞു

ഫാ. ലൂക്കോസ് കൈതാരത്തോട്ടിയിലിനെ റോമിൽ നിന്ന് കാണാതായിട്ട് 10 വര്ഷം കഴിഞ്ഞു ഫാ. ലൂക്കോസ് കൈതാരത്തോട്ടിയിലിനെ റോമിൽ നിന്ന് കാണാതായിട്ട് 10 വര്ഷം കഴിഞ്ഞു #malayalamvarthakal #breaking_news #news

അന്യനാട്ടിൽ വസിക്കുന്ന പ്രവാസികൾ എങ്ങനെ കുട്ടികളെ വളർത്തണം .. എബ്രഹാം കുരുട്ടുപറമ്പിൽ,വിയന്ന

കുടിയേറ്റ ക്കാരുടെ ഏറ്റവും വലിയ പ്രശനമാണ് അവരുടെ കുട്ടികളുടെ വിദ്യാഭാസം അത് എങ്ങനെയായിരിക്കണം #malayalamvarthakal #kochinews #indianxclusive
Indianxclusive Breaking News, പ്രധാന വാർത്തകൾ,28/04/2024
07:27

Indianxclusive Breaking News, പ്രധാന വാർത്തകൾ,28/04/2024

അന്താരാഷ്ട്ര ക്രിമിനൽ കോടതി , അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുന്നത് തടയാനുള്ള തീവ്രമായ നയതന്ത്ര ശ്രമത്തിലാണ് അമേരിക്ക പങ്കെടുക്കുന്നതെന്ന് ഇസ്രായേലി മാധ്യമങ്ങൾ റിപ്പോർട്ട് #malayalamnews #news #kavithaigal
,Indianxclusive,അഭയാർത്ഥി  നിയമത്തിൽ  മേലോണി  ഭരണകൂടത്തിന്  കിട്ടിയ  എട്ടിന്റെ പണി
11:43

,Indianxclusive,അഭയാർത്ഥി നിയമത്തിൽ മേലോണി ഭരണകൂടത്തിന് കിട്ടിയ എട്ടിന്റെ പണി

മേലോണി ഭരണകൂടത്തിന് കിട്ടിയ എട്ടിന്റെ പണി “modello Albaniya” പരിപാടി . കോടതി സ്റ്റേ ചെയ്തു . മേലോണി ഗവൺമെന്റിന് വലിയ തിരിച്ചടിയാകുകയും ചെയ്തു #malayalamnews #keralanews #podcast

ഇറ്റാലിയൻ പാർലമെന്റിൽ തുടരാൻ കഴിയാതെ കുടിയേറ്റ MP, Aboubakar Soumahoro സ്വയം രാജിവച്ചു കിഴടങ്ങി

ഇറ്റാലിയൻ പാർലമെന്റിൽ തുടരാൻ കഴിയാതെ കുടിയേറ്റ MP സ്വയം കിഴടങ്ങി, ഫുട്ബാൾ കളിയെ പ്രോത്സാഹിപ്പിക്കണം kt ജലീൽ, അവ മനുഷ്യനെ ഒന്നിപ്പിക്കുന്ന #malayalamvarthakal #globalnews #indianxclusive