ALL159 Videos

പ്രവാസിയും ബിസ്സ്നസ് കാരനുമായ നിബു ജോർജ്ജ്ന് നാട്ടിൽ പോലീസിൽ നിന്നുള്ള ക്രൂരമായ അനുഭവം
16:37

പ്രവാസിയും ബിസ്സ്നസ് കാരനുമായ നിബു ജോർജ്ജ്ന് നാട്ടിൽ പോലീസിൽ നിന്നുള്ള ക്രൂരമായ അനുഭവം

ബിസ്സ്നസ് കാരനുമായ നിബു ജോർജ്ജ്ന് നാട്ടിൽ പോലീസിൽ നിന്നുള്ള ക്രൂരമായ അനുഭവം , കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം നടന്നത് , പോലീസ് സാധാരണ പരിശോധനയിൽ , പ്രവാസിയായ നിബുവിന് ക്രൂരമായ ആക്രമണം അനുഭവപ്പെട്ടു
തൃശൂർ ,നന്തിലത്ത്  ഗോപാലകൃഷ്ണന്റെ  അരികിൽ /ആനകാര്യം
27:18

തൃശൂർ ,നന്തിലത്ത് ഗോപാലകൃഷ്ണന്റെ അരികിൽ /ആനകാര്യം

ആനയെ എല്ലാവര്ക്കും ഇഷ്ടമാണ്, അവയുടെ അടുത്ത് ചെന്ന് അവയെ തൊട്ട് നോക്കുക തുടങ്ങിയവ നമ്മുടെ എല്ലാവരുടെയും ആഗ്രഹമാണ് , എന്നാൽ ഇക്കാര്യം എപ്പോഴും സാധ്യവുമല്ല. നന്തിലത്ത് ഗോപാലകൃഷ്ണൻ എന്ന ആനയുടെ വിശേഷങ്ങളുമായി പ്രൊഫ്. ജോസ് ഫിലിപ്പ് ,ശ്രീ ഗോപു നന്തിലത്ത് & ശ്രീ അഡ്വിൻ

M V അനീഷ് CRPF കമാൻഡോ , ഇന്ത്യൻസ്‌ക്ലസിവ് അഭിമുഖം , Part 1

സേനയിൽ ചേർന്ന് രാജ്യത്തെ സേവിക്കുന്ന അനേകം ഭടന്മാർ ഇന്ത്യയിലുണ്ട് . അവരുടെ സേവനമാണ്, ജീവിതമാണ് നമ്മുടെ സുരക്ഷത, എന്നാൽ അവർ നേരിടുന്ന പ്രശ്നങ്ങൾ നമ്മിളിൽ പലർക്കും അറിയത്തില്ല . തീച്ചയായും CRPF കമാൻഡോ അനീഷിന്റെ രാജ്യസ്നേഹത്തിന് വേണ്ടിയുള്ള യുദ്ധത്തിൽ സംഭവിച്ച കാര്യങ്ങൾ കേൾക്കാതിരിക്കാൻ ഒരു ഇന്ത്യക്കാരനും സാധിക്കുകയില്ല #malayalamvarthakal #indianxclusive #breaking_news

കേരളാ കാൻസർ രോഗികളുടെ തണലായ ഫാദർ ഡോ . മുണ്ടുനടയ്ക്കൽ , അഭിമുഖം ഇന്ത്യൻസ്‌ക്ലസിവ്, indianxclisive

കേരളാ കാൻസർ രോഗികളുടെ തണലായ ഫാദർ . ഡോ . മുണ്ടുനടയ്ക്കൽ , അഭിമുഖം ഇന്ത്യൻസ്‌ക്ലസിവ്, indianxclisive #malayalamvarthakal #breaking_news #kochinews

സ്വന്തം ഭവനത്തെ മലയാള ഭാഷയ്ക്ക് സമ്മാനിച്ചാ ടി പി ഭാസ്കര പൊതുവാൾ മാസ്റ്റർ,TP Baskara Podhuval

സ്വന്തം ഭവനം മലയാള ഭാഷയ്ക്ക് സമ്മാനിച്ച ,വീടിനെ പാഠശാലയാക്കിയ ടി പി ഭാസ്കര പൊതുവാൾ മാസ്റ്റർ , അഭിമുഖം കേൾക്കാൻ മറക്കരുത് #malayalamvarthakal #breaking_news #globalnews
ഇറ്റലിയിൽ ഇന്ത്യകാരൻ  എങ്ങനെ കൊലചെയ്യപ്പെട്ടു, Indianxclusive investigation
11:57

ഇറ്റലിയിൽ ഇന്ത്യകാരൻ എങ്ങനെ കൊലചെയ്യപ്പെട്ടു, Indianxclusive investigation

കഴിഞ്ഞ ദിവസം റോമിന്റെ തൊട്ടടുത്ത് പ്രോവിന്സിൽ , ലാറ്റിനയിൽ ഒരു ഇന്ത്യകാരന് 31 വയസുള്ള സത്‌നാം സിങിന് സംഭവിച്ചത് ഒരു അപകടമായിരുന്നില്ല, മറിച്ച് കുറ്റകരമായ സമൂഹത്തിൽ നില നിൽക്കുന്ന ഒരു ചൂഷണ വ്യവസ്ഥയായിരുന്നു. #news #malayalamnews #keralanews
indianxclusive interview Dr. Josekutty J , Waqaf ന്   നിങ്ങളുടെ  സ്ഥലം അവകാശപ്പെടാൻ സാധിക്കുമോ..?
33:21

indianxclusive interview Dr. Josekutty J , Waqaf ന് നിങ്ങളുടെ സ്ഥലം അവകാശപ്പെടാൻ സാധിക്കുമോ..?

Waqaf മുസ്‍ലിംകളുടെ ഒരു ദാനരീതിയാണ് വഖഫ്. സ്വന്തം ഉടമസ്ഥതയിലുള്ള സ്വത്ത് ദൈവപ്രീതി കാംക്ഷിച്ചു നൽകുന്ന ദാനമാണത്. മനുഷ്യ നന്മക്കായി നീക്കിവെക്കുന്ന ദാനങ്ങൾ #podcast #malayalam #keralanews

Indianxclusive Breaking News സീറോമലബാർ തലവൻ, Arch Bishop, മാർ റാഫേൽ തട്ടിൽ റോമിൽ!

സിറോ മലബാർ സഭയുടെ തലവനായ ആഴ്ച്ച ബിഷപ്പ് മാർ തട്ടിൽ പിതാവ് , ആർച്ച ബിഷപ്പ് ആയതിന് ശേഷം ആദ്യമായിട്ട് റോമിൽ എത്തിയിരിക്കുകയാണ് പരിശുദ്ധ പിതാവിനെ കാണാൻ വേണ്ടിയാണ് റോമിൽ വന്നിരിക്കുന്നത് #malayalamnews #news #motivation