കനിവിന്റെ മാലാഖ മാർ എന്ന ഈ ഗാനം കോവിഡ് കാലത്ത് കുത്തികുറിച്ചതാണ് ….. ഇയവസരത്തിൽ നമ്മെ വിട്ട് പിരിഞ്ഞ പലരും കിടന്ന് പോയി, അവരെ അന്ത്യ സമയത്ത് ശ്രുശ്രുഷിച്ചവർ ഡോക്ടർസും നുഴ്സ്മാരും മറ്റുള്ള ആരോഗ്യ പ്രവർത്തകരുമാണ് …. വില മതിക്കാൻ പറ്റാത്ത സ്നേഹവും സേവനവും നൽകിയ എല്ലാ കനിവിന്റെ മലകമാർക്കും അഭിനന്ദനങ്ങൾ
Error: Contact form not found.