ഇന്ത്യയുടെ നെതർലൻഡ്‌സ് അംബാസിഡർ ആയി സേവനമനുഷ്ഠിക്കുന്ന ശ്രീ വേണു രാജാമണിയുമായി ഇന്ത്യൻസ്‌ക്ലസിവ് നടത്തിയ ഈ അഭിമുഖ സംഭാഷണം നിങ്ങൾ എല്ലാവരും കാണണമെന്ന് ഞങ്ങൾ താത്പര്യപ്പെടുന്നു. മുപ്പത് വർഷത്തിലേറെ നയതന്ത്ര വകുപ്പിൽ സേവനമനുഷ്ഠിക്കുന്ന . വളരെ കാലം മുൻ ഇന്ത്യൻ പ്രസിഡന്റ് പ്രണബ് മുക്കർജിയുടെ പ്രസ് സെക്രെട്ടറിയായിരുന്നു. ഒരു മാധ്യമ പ്രവർത്തകനായിരുന്നു , എഴുത്തുകാരനാണ്.
Error: Contact form not found.