ആയുസിന്റെ വേദമായ ആയുര്‍വേദത്തില്‍ ശരീരം, ഇന്ദ്രിയങ്ങള്‍, മനസ്, ആത്മാവ് തുടങ്ങിയവയെപ്പറ്റിയും, അവയുടെ സ്വസ്ഥാവസ്ഥയെയും രോഗാവസ്ഥയെയും കുറിച്ച് വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. ഇവയില്‍ മനസ് എല്ലാത്തരം രോഗാവസ്ഥയിലും സുപ്രധാന പങ്കുവഹിക്കുന്നു. തെളിഞ്ഞ മനസുതന്നെ രോഗാവസ്ഥയില്‍ നിന്നുള്ള മോചനമാണ്.
ഒരു സംഗിത വിരുന്ന് ശ്രവണസുന്ദരങ്ങളായ ശബ്ദങ്ങൾ കൊണ്ട് മനസ്സിൽ വികാരങ്ങൾ സൃഷ്ടിച്ചു രസിപ്പിക്കുന്ന, ശ്രോതാക്കളിൽ സന്തോഷം, ദുഃഖം, അനുകമ്പ, ശാന്തി തുടങ്ങിയ വികാരങ്ങൾ ഉളവാക്കാൻ മുഹൂർത്തങ്ങൾ
ഇന്ത്യൻസ്ക്ലസിവിന്റെ വറ്റിക്കാൻ ന്യൂസിന്റെ ഭാഗമായി 10 പേരെ വിശുദ്ധരാക്കിയതിന്റെ സാരംസ്സമാണ് ഇന്ന് ഇവിടെ സംരക്ഷണം. പ്രത്യകമായി ഇന്ത്യയിൽ നിന്നുള്ള ദൈവസഹായം ഭാരത്തിൽ നിന്നുള്ള ആദ്യത്തെ അൽമായ രക്തസാക്ഷിയാണ് ദേവസഹായം പിള്ള.അഥവാ ലാസറോ എല്ലാ ഇന്ത്യക്കാർക്ക് പൃഥിയെകിച്ച റോമാ കത്തോലിക്കർക്ക് സന്തോഷമായിരുന്നു . സാധാരണ ജീവിതം നയിച്ച ഒരു അലമായാൻ ആദ്യമായിട്ടാണ് ഈ പദവിയിലേക്ക് എത്തിച്ചേരുന്നത്
ഭാരതത്തിലെ കത്തോലിക്കാ സഭാ വിശ്വാസികൾക്കു ധന്യതയാർന്ന ഒരു മ മുഹൂർത്തമായി തീരുകയാണ് വാഴ്ത്തപ്പെട്ട ദേവസഹായം പിള്ള വിശുദ്ധരുടെ ഗണത്തിലേക്ക് ഉയർത്തപ്പെടുന്നു. വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് സ്ക്യുറേലിൽ നടക്കുന്ന…ചടങ്ങിൽ ഫ്രാൻസിസ് മാർപാപ്പയാണ് ദേവസഹായം പിള്ളയെ വിശുദ്ധനായി പ്രഖ്യാപിക്കുന്നത്. മറ്റു 14 പേരെക്കൂടി…വിശുദ്ധപദവിയിലേക്ക് ഉയർത്തും