ബാല്യകാല ഓർമ്മകൾ പുതുക്കാൻ പയ്യാവൂർ ശ്രീകണ്ഠപുരം പുഴയിലൂടെ ഒരു സായാഹ്‌ന യാത്ര

നമ്മുടെയൊക്കെ സ്കൂൾ കാലഘട്ടങ്ങളിൽക്ക് തിരിഞ്ഞ നോക്കുമ്പോൾ കൊച്ചു കാര്യങ്ങൾ ഓർമ്മയിൽ വരുന്നു….ഒന്നും തന്നെ നമുക്ക് ഇല്ലായിരുന്നു #malayalamvarthakal #indianxclusive #breaking_news

യൂറോപ്പിൽ 2024 മുതൽ എല്ലാ ഫോണുകൾക്കും ഒരു ചാർജർ ഉപയോഗിച്ച ചാർജ് ചെയാം

യൂറോപ്പിൽ 2024 മുതൽ എല്ലാ ഫോണുകൾക്കും ഒരു ചാർജർ ഉപയോഗിച്ച ചാർജ് ചെയാം ഒരോ പുതിയ ഫോൺ വാങ്ങുമ്പോളും വിഷമിക്കേണ്ട കാര്യമില്ല #malayalamvarthakal #breaking_news #globalnews

മാർച്ച് 11 മുതൽ ഇറ്റലിയിൽ ഹ്യൂമാനിറ്റീരിയൻ വിസ നൽകില്ല , പുതിയ മാറ്റങ്ങൾ

മാർച്ച് 11 മുതൽ ഇറ്റലിയിൽ ഹ്യൂമാനിറ്റീരിയൻ വിസ നൽകില്ല , പുതിയ മാറ്റങ്ങൾ #malayalamvarthakal #globalnews #breaking

ദേവികുളം സബ് റെജിസ്ട്രർ ഓഫീസിലെ പൊതു ടോയ്‌ലറ്റ് അടച്ച താക്കോലിട്ട് പൂട്ടി

ദേവികുളം സബ് റെജിസ്ട്രർ ഓഫീസിലെ പൊതു ടോയ്‌ലറ്റ് അടച്ച താക്കോലിട്ട് പൂട്ടി #malayalamvarthakal #breaking_news #globalnews

വിമാന യാത്രയെ എങ്ങനെ സുഖകരമാക്കാമെന്ന് CAFS ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ശ്രീ വി ബി രാജൻ

പലപ്പോഴും നമ്മുടെ യാത്രകൾ പ്രയാസമേറിയതാണ് എന്നാൽ വിമാന യാത്രയെ എങ്ങനെ സുഖകരമാക്കാമെന്ന് CAFS ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ശ്രീ വി ബി രാജൻ വിവരിക്കുന്ന #malayalamvarthakal #breaking_news #globalnews

ഒരു പഴയകാല ഓർമ്മ. കഥാപ്രസംഗമം

കഥാപ്രസംഗം കേരളത്തിൽ വികസിച്ചുവന്ന ഒരു കഥ പറച്ചിൽ രീതിയാണ്. പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തിലും ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിലുമായി സമൂഹത്തിലെ ദുഷിച്ച പ്രവണതകൾക്കെതിരെ ജനങ്ങളെ ബോധവൽക്കരിക്കാനായി ആരംഭിച്ച കലാരൂപമാണിത്. ഒരു കഥാപ്രസംഗകനും (കാഥികൻ) കുറച്ചു പിന്നണിയും അടങ്ങിയതാണ് കഥാപ്രസംഗസദസ്സ്. കഥാപ്രസംഗകൻ വളരെ നാടകീയമായി കഥയെ ഗാനങ്ങളുടെ അകമ്പടിയോടെ അവതരിപ്പിക്കുന്നു. പുരാണകഥകളെ അധികരിച്ചും ധാരാളം കഥാപ്രസംഗ‌ങ്ങൾ രൂപം കൊണ്ടിട്ടുണ്ട് കേരളത്തിലെ ഗ്രാമീണ സദസ്സുകൾക്കു വിശ്വസാഹിത്യത്തിലെ ചില പ്രധാന കൃതികൾ പരിചയപ്പെടുത്തുന്നതിൽ കാഥികർ പങ്കു വഹിച്ചിട്ടുണ്ട്. #malayalamvarthakal #breaking_news #indianxclusive

അഭയാർഥികളുടെ ബോട്ട് മുങ്ങി ഇറ്റലിയുടെ കടൽ തീരത്ത് 40 ലേറെ മൃതദേഹങ്ങൾ

അഭയാർഥികളുടെ ബോട്ട് മുങ്ങി ഇറ്റലിയുടെ കടൽ തീരത്ത് 40 ലേറെ മൃതദേഹങ്ങൾ #malayalamvarthakal #breaking_news #globalnews

Heart attack-കടുത്ത നെഞ്ചു വേദന വന്നാൽ നിങ്ങൾ എന്ത് ചെയ്യും. ? Dr. Anoop Nair cardiologist., USA

Heart attack-കടുത്ത നെഞ്ചു വേദന വന്നാൽ നിങ്ങൾ എന്ത് ചെയ്യും. ? Dr. Anoop naircardiologist.! പലപ്പോഴും പെട്ടെന്ന് വീണ് മരിക്കുന്നു , ഈയവസരത്തിൽ ഈ അഭിമുഖം കേൾക്കുന്നതായിരിക്കും . #malayalamvarthakal #kochinews #indianxclusive

ഫാ. ലൂക്കോസ് കൈതാരത്തോട്ടിയിലിനെ റോമിൽ നിന്ന് കാണാതായിട്ട് 10 വര്ഷം കഴിഞ്ഞു

ഫാ. ലൂക്കോസ് കൈതാരത്തോട്ടിയിലിനെ റോമിൽ നിന്ന് കാണാതായിട്ട് 10 വര്ഷം കഴിഞ്ഞു ഫാ. ലൂക്കോസ് കൈതാരത്തോട്ടിയിലിനെ റോമിൽ നിന്ന് കാണാതായിട്ട് 10 വര്ഷം കഴിഞ്ഞു #malayalamvarthakal #breaking_news #news

റഷ്യ- യുക്രൈൻ- മൂന്നാം ലോക മഹായുദ്ധത്തെ വിളിച്ച വരുത്തുന്നോ ..?

റഷ്യ- യുക്രൈൻ- മൂന്നാം ലോക മഹായുദ്ധത്തെ വിളിച്ച വരുത്തുന്നോ ..? യൂറോപ്പും അമേരിക്കയും ആധുനിക ടാങ്കുകൾ യുക്രൈൻ കൊടുക്കുന്നു … #malayalamvarthakal #breaking_news #globalnews

Flussi (ഫ്ലുസി) 2023 രണ്ടാം ഭാഗം വിവരണം

(ഫ്ലുസി) 2023 രണ്ടാം ഭാഗം വിവരണം

റോമാ നഗരത്തിൽ കാട്ടു പന്നിയുടെ അഴിഞ്ഞാട്ടം

റോമാ നഗരത്തിൽ കാട്ടു പന്നിയുടെ അഴിഞ്ഞാട്ടം, ഇറ്റലിയിൽ ഡോക്ടർസ് കുറയുന്നു , ഉക്രൈൻ യുദ്ധം ,ആമയെ പോലെ ഇഴഞ്ഞ നീങ്ങുന്ന നീതിനയം #malayalamvarthakal #breaking #kochinews